Sunday, April 5, 2009

ഒറ്റക്കമ്പി നാദം മാത്രം മൂളും...

ഒറ്റക്കമ്പി നാദം.. മാത്രം.. മൂളും.. വീണാ ഗാനം ഞാന്‍

ഒറ്റക്കമ്പിനാദം.. മാത്രം.. മൂളും.. വീണാ.. ഗാനം ഞാന്‍
ഏകഭാവം ഏതോ താളം, മൂക രാഗ ഗാനാലാപം
ഈ ധ്വനിമണിയില്‍.. ഈ സ്വരജതിയില്‍.. ഈ വരിശകളില്‍
ഒറ്റക്കമ്പിനാദം.. മാത്രം മൂളും വീണാ ഗാനം ഞാന്‍

നിന്‍ വിരല്‍ തുമ്പിലെ വിനോദമായ് വിളഞ്ഞീടാന്‍
നിന്റെ ഇഷ്ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍ (നിന്‍ വിരല്‍ തുമ്പിലെ)
എന്നും ഉള്ളിലെ ദാഹമെങ്കിലും
ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാ ഗാനം ഞാന്‍

നിന്നിളം മാറിലെ വികാരമായ് അലിഞ്ഞീടാന്‍
നിന്‍ മടിയില്‍ വീനുറങ്ങി..യീണമായുണര്‍ന്നീടാന്‍..
എന്റെ നെഞ്ചിലെ.. മോഹമെങ്കിലും.. (ഒറ്റക്കമ്പി നാദം..)


പാട്ട് കേള്‍ക്കൂ

1 comment: