യമുനേ.. യമുനേ.. പ്രേമ യമുനേ..
യദുകുല രതി ദേവനെവിടെ..എവിടെ
യദുകുല രതി ദേവനെവിടെ (F)
നീല പീലി തിരുമുടിയെവിടെ
നീല പീലി തിരുമുടിയെവിടെ
നിറകാല്‍ത്തളമേളമെവിടെ..
യദുകുല രതിദേവനെവിടെ (F)
പൂവമ്പനുറങ്ങാത്ത രാത്രിയില്‍ നിനക്കായ്
പൂവണി തളിര്‍മെത്ത വിരിച്ചു
പൂവമ്പനുറങ്ങാത്ത രാത്രിയില്‍ നിനക്കായ്
പൂവണി തളിര്‍മെത്ത വിരിച്ചു
പൂവണി തളിര്‍മെത്ത ഞാന്‍ വിരിച്ചു (F)
താരണി മധു മഞ്ചം നീ വിരിച്ചീടുകില്‍
പോരാതിരിക്കുമോ കണ്ണന്‍
താരണി മധു മഞ്ചം നീ വിരിച്ചീടുകില്‍
പോരാതിരിക്കുമോ കണ്ണന്‍
പോരാതിരിക്കുമോ കണ്ണന്‍
യദുദേവനെവിടെ രാധേ.. നിന്‍
യദുകുല രതിദേവനെവിടെ (M)
പുല്ലാങ്കുഴല്‍ വിളി കേള്‍ക്കാന്‍ കൊതിച്ചപ്പോല്‍
ചെല്ലമണി തെന്നല്‍ ചിരിച്ചു.. കളിയാക്കി ചിരിച്ചു (F)
നീ തൂകുമനുരാഗ നവരംഗ ഗംഗയില്‍
നീന്താതിരിക്കുമോ കണ്ണന്‍
നീ തൂകുമനുരാഗ നവരംഗ ഗംഗയില്‍
നീന്താതിരിക്കുമോ കണ്ണന്‍
നീന്താതിരിക്കുമോ കണ്ണന്‍
യദുകുലരതിദേവനെവിടെ രാധേ നിന്‍
യദുകുലരതിദേവനെവിടെ രാധേ (M)
നീലപീലി തിരുമുടിയെവിടെ
നീലപീലി തിരുമുടിയെവിടെ
നിറകാല്‍ തളമേളമെവിടെ (F)
യദുകുല രതി ദേവനെവിടെ എവിടെ
യദുകുല രതി ദേവനെവിടെ (M&F)
പാട്ട് കേള്‍ക്കൂ
Monday, April 6, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment